Challenger App

No.1 PSC Learning App

1M+ Downloads

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഉപ്പുനികുതി എടുത്തുകളയുക

2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക

3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.

4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

A1,2 മാത്രം.

B2,3 മാത്രം.

C1,4 മാത്രം

D1,2,3,4 ഇവയെല്ലാം.

Answer:

C. 1,4 മാത്രം

Read Explanation:

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ:

  • ഉപ്പുനികുതി എടുത്തുകളയുക കൃഷിക്കാര്‍ക്ക് 50% നികുതിയിളവ് നല്‍കുക.
  • വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി വര്‍ധിപ്പിക്കുക.
  • രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.
  • സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.
  • ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചു വിടുക.
  • തീരദേശ കപ്പല്‍ ഗതാഗതം ആരംഭിക്കുക.
  • സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക.

Related Questions:

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :
The newspaper published by Mrs. Annie Besant :

Arrange the following events in their correct chronological order: 

1. August Offer

2. Cripps India Mission 

3. Bombay Mutiny 

4. Quit India Movement

താഴേപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
ബഹാദൂർ ഷാ രണ്ടാമൻ റംഗൂണിൽ വച്ച് അന്തരിച്ച വർഷം ഏതാണ് ?