App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റ് ഇൻഡ്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത് ?

A1870

B1868

C1866

D1867

Answer:

C. 1866

Read Explanation:

ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ

  • 1866-ൽ ലണ്ടനിൽ ദാദാഭായ് നവറോജിയാണ് ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്.
  • ലോർഡ് ലിവെഡൻ എന്ന ബ്രിട്ടീഷ്കാരനായ വ്യക്തിയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
  • 1869-ൽ ബോംബെ, കൊൽക്കത്ത, മദ്രാസ് തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളിൽ അതിന്റെ ശാഖകൾ സ്ഥാപിച്ചു. 
  • ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഇന്ത്യയുടെ വികസനം ഗൗരവമായി ഏറ്റെടുക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ ഉദ്ബോധിപ്പിക്കാനും ആണ് ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായത്

 


Related Questions:

കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ "ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് " രൂപം കൊണ്ട വർഷം ?
Who established the Thatva Bodhini Sabha for philosophical and religious discussion ?
മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത് ?
വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 ൽ രൂപീകരിച്ച സ്ഥാപനമായ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിങിന്റെ ആസ്ഥാനം
Who founded the 'Free India Society'?