ഈ പ്രക്രിയിൽ ഫ്രോത് സ്റ്റെബിലൈസർ ന്റെ പ്രാധാന്യമെന്ത്?
Aകൂടുതൽ പത ഉണ്ടാക്കാനും അത് നിലനിർത്താനും
Bആയിരുകൾ നനയാതിരിക്കാൻ
Cപ്രക്രിയയുടെ വേഗം കൂട്ടുന്നതിന്
Dകൂടുതൽ വാതകങ്ങളുടെ ഉൽപ്പന്നം ഉണ്ടാക്കുന്നതിനായി
Aകൂടുതൽ പത ഉണ്ടാക്കാനും അത് നിലനിർത്താനും
Bആയിരുകൾ നനയാതിരിക്കാൻ
Cപ്രക്രിയയുടെ വേഗം കൂട്ടുന്നതിന്
Dകൂടുതൽ വാതകങ്ങളുടെ ഉൽപ്പന്നം ഉണ്ടാക്കുന്നതിനായി
Related Questions:
ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?
1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.
2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.