App Logo

No.1 PSC Learning App

1M+ Downloads
ഉച്ചതയുടെ യൂണിറ്റ് എന്ത്?

Aഓം

Bഡെസിബെൽ

Cപാസ്കൽ

Dഹെർഡ്‌സ്

Answer:

B. ഡെസിബെൽ

Read Explanation:

  • കേൾക്കുന്ന ശബ്ദത്തിന്റെ കൂർമ്മതയാണ് സ്ഥായി

  • ശബ്ദം ഒരാളിലുണ്ടാകുന്ന കേൾവി അനുഭവത്തിന്റെ അളവാണ് ഉച്ചത

  • സ്ഥായി ശബ്ദത്തിൻ്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു.

  • ഉച്ചത കമ്പന ആയതിയേയും ചെവിയുടെ ഗ്രാഹ്യതയേയും ആശ്രയിച്ചിരിക്കുന്നു.

  • ഉച്ചതയുടെ യൂണിറ്റ് ആണ് ഡെസിബെൽ


Related Questions:

ആയതി (Amplitude) കൂടുന്നത് ശബ്ദത്തിൻ്റെ ഏത് സവിശേഷതയെയാണ് വർദ്ധിപ്പിക്കുന്നത്?
Speed greater than that of sound is :
ഒരു ശബ്ദ തരംഗത്തിന്റെ ആവൃത്തി (Frequency) എന്നാൽ എന്താണ്?
മനുഷ്യന്റെ കേൾവിക്ക് സാധ്യതയുള്ള ശബ്ദ ആവൃത്തിയുടെ പരിധി എത്രയാണ്?
സ്ഥായി ശബ്ദത്തിന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?