App Logo

No.1 PSC Learning App

1M+ Downloads
ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

Aഅനിമോമീറ്റർ

Bപൈറോ മീറ്റർ

Cഡെസിബൽ മീറ്റർ

Dസീസ്മോഗ്രാഫ്

Answer:

C. ഡെസിബൽ മീറ്റർ

Read Explanation:

ശബ്ദം എത്രത്തോളം കൂടുതലാണ്(അല്ലെങ്കിൽ കുറവാണ്) എന്നതിന്റെ മാനകമാണ് ഉച്ചത(LOUDNESS ). ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഡെസിബൽ മീറ്റർ ആണ്.


Related Questions:

ഒരു വസ്തു അതിചാലകാവസ്ഥയിലേക്ക് മാറുന്ന താപനില ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്
Butter paper is an example of …….. object.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രവേഗം, സ്ഥാനാന്തരം  എന്നിവ സദിശ അളവുകൾ ആണ്.
  2. ത്വരണം, ബലം എന്നിവ അദിശ അളവുകൾക്ക് ഉദാഹരണമാണ് .
    നേർത്ത ഓയിൽ ഫിലിമിലെ നിറങ്ങൾക്ക് കാരണം ?