App Logo

No.1 PSC Learning App

1M+ Downloads
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?

Aദുർഘടമായ സ്ഥലം

Bപ്രായോഗികമല്ലാത്തത്

Cആശങ്കയുണ്ടാക്കുന്നത്

Dദുരിത പൂർണമായ ഭാവനാലോകം

Answer:

B. പ്രായോഗികമല്ലാത്തത്


Related Questions:

'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
സ്വപ്നം കാണുക എന്ന ശൈലിയുടെ അർത്ഥം എന്ത്
കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
' ചെണ്ട കൊട്ടിക്കുക ' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :