Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണിനീലിസന്ദേശം കാവ്യം ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?

Aരസികരഞ്ജിനി

Bസന്ദേശകാവ്യം

Cശുക സന്ദേശം

Dലക്ഷ്മി ദാസൻ

Answer:

A. രസികരഞ്ജിനി


Related Questions:

രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്
' സമ്മർ ഇൻ കൊൽക്കത്ത ' രചിച്ചത് ആര് ?
കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ഏത്?
മയൂരസന്ദേശം രചിച്ചത് ആര്?
"കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ" എന്ന യാത്രാവിവരണം രചിച്ചതാര്?