App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?

Aആറ്റൂർ കൃഷ്‌ണപിഷാരടി

Bഡോ. കെ. രാമചന്ദ്രൻ നായർ

Cഇളംകുളം

Dപി. കെ. നാരായണപിള്ള

Answer:

D. പി. കെ. നാരായണപിള്ള

Read Explanation:

ഉണ്ണിയച്ചീചരിതം

  • ക്രി.വ. 1275-നു മുമ്പായിരിക്കാം ഉണ്ണിയച്ചീ ചരിതത്തിന്റെ രചനാകാലമെന്ന് അനുമാനിക്കുന്ന പണ്ഢിതൻ

ഇളംകുളം

  • ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാ വിൻറെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ -

ഇളംകുളം

  • പഴംചേരി ഭദ്രകാളി സ്‌തുതി കാണുന്ന പ്രാചീന ചമ്പു കാവ്യം

- ഉണ്ണിയച്ചീചരിതം

  • “ചോനകക്കുതിരയെ ചേണാട്ട് വിറ്റാലു ആനയച്ചുടനായിരം കിട്ടലാം" -

ഉണ്ണിയച്ചീചരിതം


Related Questions:

കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കുമാരനാശാൻ എഴുതിയ കൃതി ഏത് ?
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?
ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?