App Logo

No.1 PSC Learning App

1M+ Downloads
1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കുമാരനാശാൻ എഴുതിയ കൃതി ഏത് ?

Aചിന്താവിഷ്ടയായ സീത

Bദുരവസ്ഥ

Cവീണപൂവ്

Dഇവയൊന്നുമല്ല

Answer:

B. ദുരവസ്ഥ

Read Explanation:

ചിന്താവിഷ്ടയായ സീത

  • സ്വഗതാഖ്യാന രീതിയിൽ, ഏകാകിനിയായ സീതയുടെ ചിന്തകൾ അവതരിപ്പിച്ചിരിക്കുന്നു.

ദുരവസ്ഥ

  • ചാത്തന്റെയും സാവിത്രിയുടെയും കഥ

  • 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് എഴുതിയ കൃതി

  • 1907 ലാണ് ആദ്യ കാവ്യമായ വീണപൂവ് എഴുതിയത്.

  • അർച്ചനാഗീതത്തിൻറെയും ഭാവഗീതത്തിൻറെയും ഘടനയാണ് ഇതിലുള്ളത്.

  • മിതവാദി പത്രത്തിൽ 'മൂർക്കോത്ത് കുമാരൻ' ആണ് വീണപൂവ് പ്രസിദ്ധീകരിച്ചത്.


Related Questions:

മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?
അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?
Malayalam Poetics: with Special reference to Krishnagatham Phd പ്രബന്ധം ആരുടേത് ?
'കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട്' ആരുടെ കൃതിയാണ് ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?