App Logo

No.1 PSC Learning App

1M+ Downloads
ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

Aഗംഗ സമതലം

Bരാജസ്ഥാൻ സമതലം

Cപഞ്ചാബ് സമതലം

Dസിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലം

Answer:

D. സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലം

Read Explanation:

സിന്ധു-ഗംഗ -ബ്രമപുത്ര രൂപീകരണം

  • ഹിമാലയത്തിൽ നിന്നും ഉപദ്വീപീയ ഇന്ത്യയിൽ നിന്നും ഉൽഭവിച്ചൊഴുകുന്ന നദികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ടാണ് ഫലഭൂയിഷ്ടമായ സിന്ധു -ഗംഗ - ബ്രഹ്മപുത്ര സമതലം രൂപപ്പെടുന്നത്.


Related Questions:

ആരവല്ലി പർവ്വതനിരയുടെ ഏത് ഭാഗത്താണ് രാജസ്ഥാൻ സ്ഥിതി ചെയ്യുന്നത്?
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന സംസ്ഥാനം?
ഉത്തരമേഖലയുടെ തെക്കുഭാഗത്തായും ഉപദ്വീപീയപീഠഭൂമിയുടെ വടക്കായും സ്ഥിതിചെയ്യുന്ന സമതലം ?
എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
ഉത്തരമഹാസമതലത്തിൻറെ വടക്ക് സ്ഥിതി ചെയ്യുന്നത് എന്താണ്?