Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നത് എന്ന് ?

A2025 ജനുവരി 27

B2024 ഫെബ്രുവരി 7

C2024 ജനുവരി 27

D2025 ഫെബ്രുവരി 7

Answer:

A. 2025 ജനുവരി 27

Read Explanation:

• സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ് • ഏകീകൃത സിവിൽ നിയമം നിയമസഭ പാസാക്കിയത് - 2024 ഫെബ്രുവരി 7 • ഏകീകൃത സിവിൽ നിയമം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം - ഗോവ


Related Questions:

ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചത് എവിടെയാണ്?
വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ വേണ്ടി "ജടായു പദ്ധതി" നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത് ?