Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരായനരേഖ (232°N) കടന്നു പോകാത്ത രാജ്യമേത് ?

Aമെക്സിക്കോ

Bഇന്ത്യ

Cമാലി

Dന്യൂസിലാൻഡ്

Answer:

D. ന്യൂസിലാൻഡ്

Read Explanation:

ഉത്തരായന രേഖ കടന്നുപോകുന്ന രാജ്യങ്ങൾ : അൽജീരിയ, നൈജർ,ലിബിയ,സൗദി അറേബ്യ, UAE, ഒമാൻ , ഇന്ത്യ,ബംഗ്ളാദേശ്, മ്യാന്മാർ,ചൈന,തായ്‌വാൻ,മെക്സിക്കോ,ബഹാമാസ്,മൗറിറ്റാനിയ,മാലി , ഈജിപ്ത്.


Related Questions:

2025ൽ അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലിക്കാറ്റ് ?
Which of the following statement is false?

ഈസ്റ്റിങ്സ്നെ സംബന്ധിച്ച് ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. പ്രസ്താവനകൾ വായിച്ച് ശരിയായവ എഴുതുക.

  1. വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
  2. കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
  3. ധരാതലിയ ഭൂപടത്തിൽ കാണുന്നു
  4. മൂല്യം രേഖപ്പെടുത്താറില്ല.
    ജൈവവൈവിധ്യം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
    സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?