2025ൽ അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലിക്കാറ്റ് ?AമെലിസBഇസബെൽCകാതറിനDസോഫിയAnswer: A. മെലിസ Read Explanation: • കരിബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ. • മണിക്കൂറിൽ 282 കിലോമീറ്റർ വേഗം• ഓഗസ്റ്റിലെ എറിൻ, സെപ്തംബറിലെ ഹംബർട്ടോ എന്നീ ചുഴലികൾക്ക് ശേഷം അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലി• 20 വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഒറ്റസീസണിൽ ഇത്രയധികം വമ്പൻ ചുഴലികളുണ്ടാകുന്നത്.• ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ്കാറ്റഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ Read more in App