App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ?

Aതെക്ക്

Bവടക്ക്

Cപടിഞ്ഞാറ്

Dകിഴക്ക്

Answer:

A. തെക്ക്


Related Questions:

ഇന്ത്യയുടെ വടക്ക്പടിഞ്ഞാറു ജമ്മു കാശ്മീർ മുതൽ വടക്കുകിഴക്ക് അരുണാചൽ പ്രദേശ് വരെ ഏകദേശം ദൂരം എത്ര ?
സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനമേഖല :
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?
എവറസ്റ്റ് കൊടുമുടി ഏതു രാജ്യത്താണ് ?
വലുപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം :