ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ഫലപുഷ്ടമായ മണ്ണിനം :Aഎക്കൽ മണ്ണ്Bപർവ്വത മണ്ണ്Cകറുത്ത മണ്ണ്Dചെമ്മണ്ണ്Answer: A. എക്കൽ മണ്ണ് Read Explanation: ഏക്കൽ മണ്ണ് ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനം ആണ് ഏക്കൽ മണ്ണ് (Alluvial Soil) നദീതീരങ്ങളിലും ഡെല്‍റ്റാപ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്നു എക്കല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമാണ് എക്കല്‍ മണ്ണ്. എക്കല്‍ മണ്ണില്‍ പൊതുവെ കുറവായി കണ്ടുവരുന്ന ധാതുക്കൾ നൈട്രജന്‍, ഫോസ്ഫറസ് ജൈവാംശങ്ങൾ എന്നിവയാണ്. നദീതടങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന എക്കല്‍ മണ്ണ് 'ഖാദര്‍' എന്നറിയപ്പെടുന്നു പഴയ എക്കല്‍ മണ്ണ് 'ഭംഗര്‍' എന്നും അറിയപ്പെടുന്നു NB :കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം - ലാറ്ററേറ്റ് മണ്ണ് Read more in App