Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യൻ സമതലത്തിൻറെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലം?

Aപഞ്ചാബ്-ഹരിയാന സമതലം

Bഗംഗ സമതലം

Cബ്രഹ്മപുത്ര സമതലം

Dരാജസ്ഥാൻ സമതലം

Answer:

C. ബ്രഹ്മപുത്ര സമതലം

Read Explanation:

  • ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്നു.

  • ബ്രഹ്‌മപുത്രാ താഴ്‌വാര, ആസാം താഴ്‌വാര, ആസാം സമതലം എന്നിങ്ങനെ അറിയപെടുന്നു

  • ഏകദേശം 720 കിമി നീളവും 60 മുത്തം 70 വരെ വീതിയും


Related Questions:

ബ്രഹ്മപുത്രയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം?

  1. ടീസ്ത
  2. മാനസ്
  3. ലോഹിത്
  4. ദിബാംഗ്
    ഉപദ്വീപീയ പീദഭൂമിയുടെ ഏതുഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?
    ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തൃതി ?
    മരുപ്രദേശമായ രാജസ്ഥാനിൽ കൃഷിചെയ്യുന്ന വിളകൾ ഏതെല്ലാം?
    കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?