Challenger App

No.1 PSC Learning App

1M+ Downloads
ഉത്തേജക മരുന്ന് ഉപയോഗിച്ച് മെഡൽ നഷ്ടപ്പെട്ട ആദ്യ താരം ?

Aഓസ്കർ പിസ്റ്റോറിയസ്

Bനദിയാ കൊമനേച്ചി

Cമൈക്കിൾ ഫെൽപ്സ്

Dഹാൻസ് ഗുണർ ലിൽജെൻവാൾ

Answer:

D. ഹാൻസ് ഗുണർ ലിൽജെൻവാൾ


Related Questions:

യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
ഏഷ്യൻ ഗെയിംസിൽ ഗുസ്‌തിയിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച് മെഡലുകളുടെ എണ്ണം :
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?
2020 - 21 ലെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ഏത് ?