App Logo

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

Aഅമരീന്ദർ സിങ്

Bത്രിവേന്ദ്രസിങ് റാവത്ത്

Cയോഗി ആദിത്യനാഥ്

Dബീരേൻ സിങ്

Answer:

C. യോഗി ആദിത്യനാഥ്


Related Questions:

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
2025 ജൂണിൽ നിര്യാതനായ പ്രശസ്തനായ പർവ്വതാരോഹകനും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ?
ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?
Who has been appointed as the chairperson of National Bank for Financing Infrastructure and Development ?
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?