App Logo

No.1 PSC Learning App

1M+ Downloads
ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?

Aഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതി തിരുനാൾ

Cറാണി ഗൗരി ലക്ഷ്മി ബായി

Dഗൗരി പാർവ്വതി ബായി

Answer:

B. സ്വാതി തിരുനാൾ

Read Explanation:

ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന സ്വാതി തിരുനാൾ 1829 മുതൽ 1847 വരെ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്നു .ഈ കാലഘട്ടം ആധുനിക തിരുവിതാംകൂറിലെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നു


Related Questions:

വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ് ആര് ?
vaiom sathygraha samayath travancore ruler?
അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ രാജാവായി അധികാരമേറ്റ വർഷം ഏതാണ് ?
തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ ?
തിരുവിതാംകൂറിന് 'മാതൃകാ രാജ്യം' (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത് ആരുടെ ഭരണ കാലത്താണ് ?