Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി രാജവംശം അറിയപ്പെടുന്നത് :

Aനെടിയിരിപ്പ് സ്വരൂപം

Bഎളയടത്തു സ്വരൂപം

Cപെരുമ്പടപ്പ് സ്വരൂപം

Dതാനൂർ സ്വരൂപം

Answer:

C. പെരുമ്പടപ്പ് സ്വരൂപം

Read Explanation:

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു.


Related Questions:

1943 ൽ തിരുവനന്തപുരം വിമാനത്താവളം, ശ്രീചിത്ര ആർട്ട് ഗ്യാലറി എന്നിവ സ്ഥാപിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര് ?
Slavery abolished in Travancore in ?
കൊച്ചിയിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയ ദിവാൻ ആരായിരുന്നു ?
കോട്ടയത്ത് CMS പ്രസ് സ്ഥാപിതമായപ്പോഴുള്ള തിരുവിതാംകൂർ ഭരണാധികാരി ആര്?
The birthplace of Chavara Kuriakose Elias is :