App Logo

No.1 PSC Learning App

1M+ Downloads
ഉന്നത താപനിലയിൽ ഖര ഇന്ധങ്ങളെ ഓക്സിജൻ ഉപയോഗിച്ച് ഭാഗികമായി ഓക്‌സീകരിച്ച് വാതകമാക്കുന്ന പ്രക്രിയയാണ് ___________ ?

Aപൈറോലിസിസ്

Bവാതകവൽക്കരണം

Cവായുരഹിത ദഹനം

Dമാസ്സ് ബേൺ

Answer:

B. വാതകവൽക്കരണം


Related Questions:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?
പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?
Atomic Minerals Directorate for Exploration and Reseach (AMD) യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
പവർ സിസ്റ്റം കൺട്രോൾ ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ?
അമോണിയയെ ബാക്റ്റീരിയയുടെ പ്രവർത്തനത്തിലൂടെ നൈട്രേറ്റുകളാക്കി മാറ്റുന്ന പ്രക്രിയ ഏതാണ് ?