ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?Aന്യൂ ഡൽഹിBകൊൽക്കത്തCഅഹമ്മദാബാദ്DമുംബൈAnswer: D. മുംബൈ Read Explanation: ആണവോർജ വകുപ്പ് (Department of Atomic Energy) ഇന്ത്യയുടെ ആണവരംഗത്തെ സാങ്കേതികത, ഗവേഷണങ്ങൾ മുതലായവയുടെയും ഊർജ്ജോല്പാദനത്തിന്റെയും ചുമതല വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനം. പ്രധാനമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നു. ആസ്ഥാനം : മുംബൈ 1954-ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെയാണ് DAE സ്ഥാപിതമായത് ആണവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ധാതുക്കൾ-യുറേനിയം,തോറിയം. യുറേനിയം, തോറിയം എന്നിവ കാണപ്പെടുന്നത് - ജാർഖണ്ഡ്, രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ. Read more in App