Challenger App

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം ?

Aസാമ്പത്തിക വളർച്ച

Bശാസ്ത്ര-സാങ്കേതിക ഉന്നമനം

Cആഭ്യന്തര-അന്തരാഷ്ട്ര യുദ്ധങ്ങളും ഉടമ്പടികളും

Dഇവയെല്ലാം

Answer:

B. ശാസ്ത്ര-സാങ്കേതിക ഉന്നമനം

Read Explanation:

  • ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം -ശാസ്ത്ര-സാങ്കേതിക ഉന്നമനം 
  • ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി സ്ഥാപിതമായത് - 1971 മെയ് 
  • ആദ്യ സെക്രട്ടറി - ഡോ. എ . ജെ . കിഡ്വാൾ 
  • നിലവിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി - ജിതേന്ദ്ര സിംഗ് 
  • ഇന്ത്യാ ഗവൺമെന്റിന്റെ നിലവിലെ ശാസ്ത്രഉപദേഷ്ടാവ് - അജയ് . കെ . സൂദ് 

നിലവിൽ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ 

  • ശാസ്ത്ര സാങ്കേതിക വകുപ്പ് 
  • ബയോടെക്നോളജി വകുപ്പ് 
  • ശാസ്ത്ര -വ്യാവസായിക ഗവേഷണ വകുപ്പ് 

Related Questions:

ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
AI ലാർജ് ലാൻഗ്വേജ് മോഡൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനി ?
അടുത്തിടെ തണുപ്പിനെ അതിജീവിക്കാൻ സ്വയം ചൂടാകുന്ന വസ്ത്രം വികസിപ്പിച്ചെടുത്തത് ?

Which of the following statements regarding types of pollution are correct?

  1. Natural pollution arises solely from human activities like industrial waste dumping.

  2. Anthropogenic pollution is caused by human actions such as overuse of fertilizers.

  3. Positive pollution involves the addition of harmful substances, reducing fertility.

  4. Negative pollution involves the removal of essential substances, reducing productivity.

Which of the following statements are correct?

  1. Ecosystem represents both structure and function of nature.

  2. It includes only living organisms interacting with one another.

  3. It is the smallest unit of environment that includes both biotic and abiotic factors