Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്രമേഹ നിയന്ത്രണത്തിന് വേണ്ടി AI അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?

Aഎൻ ഐ ടി റൂർക്കേല

Bഐ ഐ ടി മദ്രാസ്

Cഎൻ ഐ ടി കോഴിക്കോട്

Dഐ ഐ ടി ബോംബെ

Answer:

A. എൻ ഐ ടി റൂർക്കേല

Read Explanation:

• പ്രമേഹം നിയന്ത്രിക്കാനും മരുന്നുകളുടെയും ആഹാരത്തിൻ്റെയും അളവുകൾ ക്രമീകരിക്കാനും വേണ്ടിയാണ് AI അധിഷ്ഠിത പ്ലാറ്റ്‌ഫോം സഹായിക്കുന്നത് • ശരീരത്തിലെ മുൻകാല ഗ്ലൂക്കോസ് അളവുകൾ, ഇൻസുലിൻ അളവ്, ഭക്ഷണ വിവരങ്ങൾ എന്നിവ അപഗ്രഥിച്ച് ഭക്ഷണ ക്രമീകരണവും ശരീര വ്യായാമങ്ങളും പ്ലാറ്റ്‌ഫോം നിർദ്ദേശിക്കും


Related Questions:

Which of the following is a qualitative pollutant?
അടുത്തിടെ CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം പുറത്തിറക്കിയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് കൺസർവേഷൻ റിഗ് ?
ഫ്ലയിംഗ് ഷട്ടിൽ കണ്ടുപിടിച്ചതാര് ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?

Consider the following statements.

  1. The term “ecosystem” was introduced by Eugene Odum in 1953.

  2. Ecosystem includes both abiotic and biotic components.

  3. An ecosystem does not involve energy flow or nutrient cycling.