App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ ഇന്ത്യയിലെ താനെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അനമുടിയുടിയുടെ ഉയരം എത്ര?

A2695 m

B2675 m

C2645 m

D2635 m

Answer:

A. 2695 m

Read Explanation:

  • തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഉൾപ്പെട്ട ദൊഡബേട്ട പശ്ചിമഘട്ടമേഖലയിലെ മറ്റൊരു കൊടുമുടിയാണ്.

  • നീലഗിരിയിൽ സ്ഥിതിചെയ്യുന്ന ദൊഡബേട്ട മലനിരകളുടെ ശരാശരി ഉയരം - 2637 മീറ്റർ ആണ്.

  • പശ്ചിമഘട്ടം മഹാരാഷ്ട്രയിൽ സഹ്യാദ്രിയെന്ന പേരിൽ അറിയപ്പെടുന്നു.


Related Questions:

ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?
പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?
ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?

താഴെ പറയുന്നവയിൽ പൂർവ്വഘട്ടത്തിൽ സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ

  1. നല്ലമല
  2. പാൽക്കൊണ്ടമല
  3. ആനമുടി
  4. ദൊഡബേട്ട