App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?

Aആനമുടി

Bമീശപ്പുലിമല

Cദൊഡബേട്ട

Dഎളമല

Answer:

A. ആനമുടി

Read Explanation:

  • ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരമുല്ല കൊടുമുയായ ആനമുടി പശ്ചിമഘട്ടത്തിലെ ആനമലയിലാണ് സ്ഥിതിചെയ്യുന്നത്.

  • കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ട നിരക്ക് കർണാടകം-തമിഴ്‌നാട് ഭാഗത്ത് നീലഗിരി എന്നുമാണ് പേര്

  • മഹാരാഷ്ട്രയിൽ സഹ്യാദ്രിയെന്നും അറിയപ്പെടുന്നു.


Related Questions:

ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?
പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?
തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?
പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
ഉപദ്വീപീയ പീഠഭൂമിയുടെ വിസ്തൃതി എത്ര?