App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ താപ്തിയുടെ പ്രധാന പോഷക നദികളേതൊക്കെ ?

Aഭീമ, തുംഗഭദ്ര

Bഇന്ദ്രാവതി, ശബരി

Cകബനി, അമരാവദി

Dആനർ, ഗിർന

Answer:

D. ആനർ, ഗിർന


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.

2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.

ഉപദ്വീപീയ നദിയായ മഹാനദിയുടെ ഏകദേശ നീളമെത്ര ?

ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

1.കാറ്റിൻറെ ദിശ

2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

3.പർവതങ്ങളുടെ കിടപ്പ്.

4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

ഇന്ത്യയിലെ ഉത്തരപര്‍വ്വത മേഖലയിലുടനീളം കാണപ്പെടുന്ന മണ്ണിനം ഏത് ?
കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?