Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :

Aപൊൻമുടി

Bനീലഗിരി

Cആനമുടി

Dബാണാസുര

Answer:

C. ആനമുടി

Read Explanation:

  • ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം : ആനമുടി
  • ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം : ആനമുടി
  • ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം : 2695 മീറ്റർ

Related Questions:

കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
ആനമുടി സ്ഥിതിചെയ്യുന്ന താലൂക്ക് :
The Anamudi peak situated in :
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ?
The highest peak in South India :