ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻറെ അവകാശം അല്ലാത്തത് ?
Aകേൾക്കുവാനുള്ള അവകാശം
Bഉപഭോക്തൃ അവബോധത്തിനുള്ള അവകാശം
Cചൂഷണം ചെയ്യപ്പെടാനുള്ള അവകാശം
Dതിരഞ്ഞെടുക്കുവാനുള്ള അവകാശം
Aകേൾക്കുവാനുള്ള അവകാശം
Bഉപഭോക്തൃ അവബോധത്തിനുള്ള അവകാശം
Cചൂഷണം ചെയ്യപ്പെടാനുള്ള അവകാശം
Dതിരഞ്ഞെടുക്കുവാനുള്ള അവകാശം
Related Questions:
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരമുള്ള ഗാർഹിക പീഡനത്തിന്റെ നിർവ്വചനത്തിൽ ഇവ ഉൾപ്പെടുന്നു :
1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം?