App Logo

No.1 PSC Learning App

1M+ Downloads
ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?

Aമൊത്തം ഉപയുക്തത

Bസീമാന്ത ഉപയുക്തത

Cപരിമാണ ഉപയുക്തത

Dസ്ഥാനീയ ഉപയുക്തത

Answer:

B. സീമാന്ത ഉപയുക്തത

Read Explanation:

സീമാന്ത ഉപയുക്തത [ Marginal Utility ]

  • ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയാണിത്.

Related Questions:

ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
നയം വെട്ടി കുറച്ചതിന്റെ വിസമ്മതം; ഡിമാൻഡിന്റെ അളവ് ----- ആയി കുറയ്ക്കും.
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?
വില സിദ്ധാന്തം എന്നറിയപ്പെടുന്നത് ?