റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?Aപരിമാണ ഉപയുക്തതBസീമാന്ത ഉപയുക്തതCമൊത്തം ഉപയുക്തതDസ്ഥാനീയ ഉപയുക്തതAnswer: D. സ്ഥാനീയ ഉപയുക്തത Read Explanation: സ്ഥാനീയ ഉപയുക്തത [ Ordinal Utility ]വ്യത്യസ്ത വസ്തുക്കളുടെ കോമ്പിനേഷനെ റാങ്ക് ചെയ്യാൻ സാധിക്കുന്നു. Read more in App