App Logo

No.1 PSC Learning App

1M+ Downloads
ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

A21 വയസ്സ്

B25 വയസ്സ്

C35 വയസ്സ്

D30 വയസ്സ്

Answer:

C. 35 വയസ്സ്

Read Explanation:

  • രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് -ഉപരാഷ്ട്രപതി 
  • രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് -സുപ്രീ൦ കോടതി  ചീഫ് ജസ്റ്റിസ് 

Related Questions:

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ ?
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ?
NOTAയുടെ (നിഷേധ വോട്ട്) പൂർണ രൂപമെന്ത് ?
ഇന്ത്യയിൽ ആദ്യമായി നിഷേധവോട്ട് നിലവിൽ വന്ന വർഷം ഏത് ?
രാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?