ഉപ്പുനിയമം ലംഘിക്കാനായി ഗാന്ധിജി നടത്തിയ പദയാത്രയുടെ പേരെന്ത്?Aവൈക്കം സത്യാഗ്രഹംBദണ്ഡി യാത്രCഖേദ സമരംDചമ്പാരൻ സമരംAnswer: B. ദണ്ഡി യാത്ര Read Explanation: സബർമതി ആശ്രമത്തിൽ നിന്ന് ഗുജറാത്തിലെ ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ പദയാത്രയാണിത്. Read more in App