Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പുനിയമം ലംഘിച്ച് ഗാന്ധിജി നിയമലംഘന സമരത്തിന് തുടക്കം കുറിച്ചത് എന്നാണ്?

A1930 മാർച്ച് 12

B1930 ഏപ്രിൽ 6

C1930 ജനുവരി 26

D1929 ഡിസംബർ 26

Answer:

B. 1930 ഏപ്രിൽ 6

Read Explanation:

1930 ഏപ്രിൽ 6-ന് ദണ്ഡി കടപ്പുറത്ത് വെച്ച് ഉപ്പ് നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം സമരം ഉദ്ഘാടനം ചെയ്തത്.


Related Questions:

ഗാന്ധിജി സിവിൽ നിയമലംഘന സമരം ആരംഭിക്കുന്നതിന് മുന്നോടിയായി കത്തയച്ചത് ഏത് വൈസ്രോയിക്കാണ്?
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
സൈമൺ കമ്മീഷനെ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിക്കാൻ കാരണം എന്ത്?
ഉപ്പുനിയമം ലംഘിക്കാനായി ഗാന്ധിജി നടത്തിയ പദയാത്രയുടെ പേരെന്ത്?
ലാഹോർ സമ്മേളനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്തായിരുന്നു?