Challenger App

No.1 PSC Learning App

1M+ Downloads
ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി :

Aലിപ്പേസ്

Bട്രിപ്സിൻ

Cലൈസോസോം

Dആഗ്നേയരസം

Answer:

C. ലൈസോസോം

Read Explanation:

  • ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ - രാസാഗ്നികൾ
  • ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ - ലൈസോസോം,സലൈവറി അമിലേസ്
  • ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം - ലൈസോസോം
  • കരൾ ഉൽപാദിപ്പിക്കുന്ന ദഹന രസം - പിത്തരസം
  • ആഗ്നേയ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ദഹന രസം - ആഗ്നേയരസം
  • ആഗ്നേയരസത്തിലെ രാസാഗ്നികൾ - അമിലേസ് ,ട്രിപ്സിൻ ,ലിപ്പേസ്

Related Questions:

Rumen” is a part of ____?
What is the function of the villus, which is the innerwalls of the small intestine?

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാരുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക


i. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകമാണിത്

ii. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായിക്കുന്നു

iii. ഇവ സെല്ലുലോസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

iv. ഊർജ്ജ ഉത്പാദനത്തിന് സഹായിക്കുന്നു


നമ്മുടെ ശരീരത്തിന് എത്ര ഭാഗമാണ് ജലം?
വൃക്കകളുടെ പ്രവർത്തനം സുഖകരമാക്കാൻ കുട്ടികളും മുതിർന്നവരും എത്ര അളവിൽ വെള്ളം കുടിക്കണം?