Challenger App

No.1 PSC Learning App

1M+ Downloads
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?

Aജീവിതരഹസ്യം

Bജീവിതോൽസവം

Cമദനോത്സവം

Dപ്രേമസംഗീതം

Answer:

D. പ്രേമസംഗീതം

Read Explanation:

ഉമർഖയാമിന്റെ "റൂബിയാത്ത്' പരിഭാഷകൾ

  • ജീവിതരഹസ്യം - പി. ഗോവിന്ദമേനോൻ

  • ജീവിതോൽസവം - എം. പി. അപ്പൻ

  • ജീവിതലഹരി - ജി. ശങ്കരക്കുറുപ്പ്

  • മദനോത്സവം - ചങ്ങമ്പുഴ

  • രസികരസായനം - സർദാർ കെ. എം. പണിക്കർ


Related Questions:

സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?
നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
ടോൾസ്റ്റോയിയുടെ Power of Darkness എന്ന കൃതിക്ക് എൻ. കെ. ദാമോദരൻ തയ്യാറാക്കിയ വിവർത്തനം ?
പടിഞ്ഞാറൻ കവിതകൾ, പാബ്ളോ നെരൂദയുടെ കവിത കൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?