Challenger App

No.1 PSC Learning App

1M+ Downloads
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?

Aഎം. ജി. കേശവപിള്ള

Bപി. എസ്. നായർ

Cസി. ജെ. തോമസ്

Dചങ്ങമ്പുഴ

Answer:

C. സി. ജെ. തോമസ്

Read Explanation:

  • ആന്റൺ ചെക്കോവിൻ്റെ 'ത്രി സിസ്റ്റേഴ്‌സ്' എന്ന നാടക ത്തിന് 'കടൽകാക്ക' എന്ന പേരിൽ വിവർത്തനം തയ്യാറാക്കിയത് - പി. എസ്. നായർ

  • ചെക്കോവിൻ്റെ 'എ പ്രപ്പോസൽ' എന്ന നാടകത്തിന് 'വിവാഹാലോചന' എന്ന പേരിൽ വിവർത്തനം തയ്യാറാക്കിയ വർ - എം. ജി. കേശവപിള്ള, ചങ്ങമ്പുഴ


Related Questions:

ഉള്ളൂരിന്റെ പ്രേമസംഗീതം സംസ്കൃതത്തിലേക്ക് പരിഭാ ഷപ്പെടുത്തിയത്?
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?