ഉയരം കുടും തോറും അന്തരീക്ഷ മർദ്ദത്തിന് എന്ത് സംഭവിക്കും ?Aകൂടുന്നുBകുറയുന്നുCമാറ്റം സംഭവിക്കുന്നില്ലDഇതൊന്നുമല്ലAnswer: B. കുറയുന്നു Read Explanation: അന്തരീക്ഷ മർദ്ദവും, ഉയരവും: യൂണിറ്റ് ഏരിയയിൽ വായു ചെലുത്തുന്ന ബലത്തെയാണ് അന്തരീക്ഷ മർദ്ദം എന്ന് വിളിക്കുന്നത്. ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത കുറയുന്നു അതിനാൽ, അന്തരീക്ഷ മർദ്ദം ഉയരുന്നതിനനുസരിച്ച് കുറയുന്നു. എന്നാൽ ഉയരം കുറയുന്നതിനനുസരിച്ച്, അന്തരീക്ഷ മർദ്ദം കൂടുന്നു. ഉദാഹരണം: ഒരു കുന്നിൽ അനുഭവപ്പെടുന്നതിനേക്കാൾ അന്തരീക്ഷ മർദ്ദം, ഒരു താഴ്വരയിൽ അനുഭവപ്പെടുന്നു. അത് പോലെ, താഴ്വരയിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദത്തെകാൾ വളരെ കൂടുത്തലായിരിക്കും, ആഴക്കടലിൽ അനുഭവപ്പെടുന്നത്. Read more in App