400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി :Aതെർമോസ്ഫിയർBട്രോപോസ്ഫിയർCസ്ട്രാറ്റോസ്ഫിയർDഎക്സോസ്ഫിയർAnswer: D. എക്സോസ്ഫിയർ Read Explanation: എക്സോസ്ഫിയർ (Exosphere)400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പാളി ബഹിരാകാശത്തോട് ചേർന്നു കിടക്കുന്നു.അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയാണ് എക്സോസ്ഫിയർ. ഈ പാളിയിലെ വായു തന്മാത്രകളുടെ സാന്നിധ്യം ക്രമേണ നേർത്തുവരികയും ബഹിരാകാശത്തേക്ക് ലയിക്കുകയും ചെയ്യുന്നു.ഈ പാളിയെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമെ നമുക്ക് ലഭിച്ചിട്ടുള്ളൂ. Read more in App