Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കുടും തോറും അന്തരീക്ഷ മർദ്ദത്തിന് എന്ത് സംഭവിക്കും ?

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കുന്നില്ല

Dഇതൊന്നുമല്ല

Answer:

B. കുറയുന്നു

Read Explanation:

അന്തരീക്ഷ മർദ്ദവും, ഉയരവും:

  • യൂണിറ്റ് ഏരിയയിൽ വായു ചെലുത്തുന്ന ബലത്തെയാണ് അന്തരീക്ഷ മർദ്ദം എന്ന് വിളിക്കുന്നത്. 
  • ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത കുറയുന്നു
  • അതിനാൽ, അന്തരീക്ഷ മർദ്ദം ഉയരുന്നതിനനുസരിച്ച് കുറയുന്നു.
  • എന്നാൽ ഉയരം കുറയുന്നതിനനുസരിച്ച്, അന്തരീക്ഷ മർദ്ദം കൂടുന്നു.  

ഉദാഹരണം:

  • ഒരു കുന്നിൽ അനുഭവപ്പെടുന്നതിനേക്കാൾ അന്തരീക്ഷ മർദ്ദം, ഒരു താഴ്വരയിൽ അനുഭവപ്പെടുന്നു.
  • അത് പോലെ, താഴ്വരയിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദത്തെകാൾ വളരെ കൂടുത്തലായിരിക്കും, ആഴക്കടലിൽ അനുഭവപ്പെടുന്നത്. 

Related Questions:

ഉൽക്കാ വർഷ പ്രദേശമെന്ന് അറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?
Above which layer of the atmosphere does the Exosphere lies?
Which atmospheric layer is responsible for reflecting radio waves back to the Earth?
The zone of transition above the troposphere is called :