Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത എങ്ങനെ ആയിരിക്കും?

Aവേഗത കൂടും

Bവേഗത മാറ്റമില്ല

Cവേഗത കുറയും

Dഇവയൊന്നുമല്ല

Answer:

C. വേഗത കുറയും

Read Explanation:

  • ഏറ്റവും വേഗതയേറിയ ട്രാൻസ്‌മിഷൻ മീഡിയകളിൽ ഒന്നാണ് ഒപ്റ്റിക്കൽ ഫൈബർ.

  • ഒരു മാധ്യമത്തിന് പ്രകാശ വേഗതയെ സ്വാധീനിക്കാനുള്ള കഴിവാണ് ഒപ്റ്റിക്കൽ ഡെൻസിറ്റി.

  • ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത കുറവായിരിക്കും.


Related Questions:

ഫോട്ടോണുകൾ ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന 'ലീനിയർ അറ്റൻവേഷൻ കോഎഫിഷ്യന്റ്' (Linear Attenuation Coefficient) എന്നത് മാധ്യമത്തിന്റെ എന്ത് തരം സ്വഭാവമാണ് അളക്കുന്നത്?
ഒരേ തരംഗ ദൈർഘ്യവും ആവൃത്തിയും ഒരേ ഫേസും അഥവാ സ്ഥിരമായ ഫേസ് വ്യത്യാസവും ഉള്ള തരംഗങ്ങളാണ്_______________________
ന്യൂട്ടന്റെ വർണപ്പമ്പരം വേഗത്തിൽ കറക്കുമ്പോൾ ഏതു നിറത്തിൽ കാണപ്പെടുന്നു?
ഹ്യൂറിസ്റ്റിക് മെതേഡ് സൂചിപ്പിക്കുന്നത് :
യൂണിറ്റ് ഇല്ലാത്ത ഭൗതിക അളവിന് ഉദാഹരണമാണ് ------------------------------