Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന മർദ്ദത്തിലും താപനിലയിലും പദാർത്ഥത്തിലെ ആറ്റങ്ങൾ ഖരമായും ദ്രാവകമായും കാണപ്പെടുന്ന അവസ്ഥ ?

Aചെയിൻ മെൽറ്റഡ് സ്റ്റേറ്റ്

Bക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ

Cബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Dഫെർമിയോണിക് കണ്ടൻസേറ്റ്

Answer:

A. ചെയിൻ മെൽറ്റഡ് സ്റ്റേറ്റ്

Read Explanation:

  • ചെയിൻ മെൽറ്റഡ് സ്റ്റേറ്റ് - യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ശാസ്ത്രജഞർ കണ്ടെത്തിയ ദ്രവ്യത്തിന്റെ അവസ്ഥ 
  • ഉയർന്ന മർദ്ദത്തിലും താപനിലയിലും പദാർത്ഥത്തിലെ ആറ്റങ്ങൾ ഖരമായും ദ്രാവകമായും കാണപ്പെടുന്ന അവസ്ഥയാണിത് 

ദ്രവ്യത്തിന്റെ പ്രധാന അവസ്ഥകൾ 

    • ഖരം 
    • ദ്രാവകം 
    • വാതകം 
    • പ്ലാസ്മ 
    • ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 
    • ഫെർമിയോണിക് കണ്ടൻസേറ്റ് 
    • ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ 

Related Questions:

127°C നും 27°C നും ഇടയിൽ പ്രവർത്തിക്കുന്ന ഒരു കാർനോട്ട് എഞ്ചിന്റെ എഫിഷ്യൻസി എത ശതമാനമാണ്?
താപനിലയുടെ അടിസ്ഥാന യൂണിറ്റാണ് :
തുല്യ അന്തരീക്ഷസാന്ദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ?
ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു
വേപ്പർ പ്രഷർ ടെമ്പറേച്ചർ റിലേഷൻ വിശദീകരിക്കുന്നത് :