ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു
Aമോണോസൈറ്റ്
Bക്വാർട്സ്
Cസിർക്കോൺ
Dഇൽമനൈറ്റ്
Answer:
D. ഇൽമനൈറ്റ്
Read Explanation:
· ടൈറ്റാനിയവും ഓക്സിജനും ചേർന്ന ധാതുവാണ് ടൈറ്റാനിയം ഡയോക്സൈഡ്.
· ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കൾ : ഇൽമനൈറ്റ് (ilmenite), റൂട്ടൈൽ (rutile), ടൈറ്റാനിയം സ്ലാഗ് (titanium slag) എന്നിവ ഉൾപ്പെടുന്നു.