ഉല്പാദ്യ പ്രതിഭയേക്കാൾ ഔൽകൃഷ്ട്യം സഹജപ്രതിഭയ്ക്കാണെന്ന് പ്രസ്താവിച്ചതാര് ?Aരുദ്രടൻBജയദേവൻCഹേമചന്ദ്രൻDകുന്തകൻAnswer: A. രുദ്രടൻ Read Explanation: അലങ്കാരങ്ങളെ ആദ്യമായി വർഗീകരിച്ചത് രുദ്രടൻരുദ്രടൻ്റെ അലങ്കാര വർഗീകരണം?വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം Read more in App