കഥാർസിസ് എന്ന പദം അരിസ്റ്റോട്ടിൽ കടംകൊണ്ടത് എവിടെ നിന്ന്?AലേസിയംBദ പോയറ്റിക്സ്Cഹിപ്പോക്രേറ്റസിൻ്റെ വൈദ്യശാസ്ത്ര ഗ്രന്ഥംDകഥാർസിസ്Answer: C. ഹിപ്പോക്രേറ്റസിൻ്റെ വൈദ്യശാസ്ത്ര ഗ്രന്ഥം Read Explanation: അരിസ്റ്റോട്ടിൽ▪️പ്ലേറ്റോയുടെ ആദ്യ വിമർശകനും ശിഷ്യനുമായ ചിന്തകൻ▪️അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം? -ലേസിയം (പരിക്രമണ വിദ്യാലയം)▪️ ലോകത്തിലെ ആദ്യ കാവ്യാശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത് -ദ പോയറ്റിക്സ്(ട്രാജഡിയെ നിർവ്വചിക്കുന്ന അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥം)▪️കലയുടെ മഹാത്മ്യം അനുകരണമാണെന്ന് വാദിച്ചു ▪️അരിസ്റ്റോട്ടിലിന് ഇഷ്ടപ്പെട്ട കലാരൂപം - ദുരന്തനാടകം Read more in App