App Logo

No.1 PSC Learning App

1M+ Downloads
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?

Aമിസോറം

Bത്രിപുര

Cഹിമാചൽ പ്രദേശ്

Dആന്ധ്രാപ്രദേശ്

Answer:

B. ത്രിപുര

Read Explanation:

  • ഉല്ലാസ് പദ്ധതിക്ക് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്:- മിസോറാം

  • രണ്ടാമത്:-ഗോവ

  • ULLAS (Understanding Lifelong Learning for All in Society)

  • 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശകൾ പ്രകാരം, 2022 മുതൽ 2027 വരെ അഞ്ച് വർഷത്തേക്കാണ് ULLAS പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർക്ക് 21 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കാൻ ദിശ ബിൽ പാസ്സാക്കിയ സംസ്ഥാനം ?
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
Rajiv Gandhi Indian Institute of Management is in :
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?
മണിപ്പൂരിലെ “ഉരുക്ക് വനിത'' എന്നറിയപ്പെടുന്നത് :