Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?

Aഭക്തിദീപിക

Bകർണ്ണഭൂഷണം

Cമംഗളമഞ്ജരി

Dഅരുണോദയം

Answer:

D. അരുണോദയം

Read Explanation:

  • അരുണോദയം (1929)

പ്രസാധനം - കുളക്കുന്നത് ശങ്കരമേനോൻ

ഉള്ളൂരിന്റെ ഖണ്ഡകാവ്യങ്ങൾ

  • മംഗളമഞ്ജരി (1918)

  • ദത്താപഹാരം (1926)

  • പിങ്ഗള (1929)

  • കർണ്ണഭൂഷണം (1929)

  • ചിത്രശാല (1931)

  • ചിത്രോദയം (1932)

  • ഭക്തിദീപിക (1933)

  • ചൈത്രപ്രഭാവം (1938)


Related Questions:

'പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കോലാധി നാഥനുദയവർമൻ ആജ്ഞയെചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'സീതാകാവ്യചർച്ച' എഴുതിയത് ?
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം
മണിപ്രവാള പ്രസ്ഥാനകാലത്ത് ശൃംഗാരം വളർന്ന് അശ്ലീ ലമായപ്പോൾ അതിനെ പരിഹസിക്കാൻ രചിക്കപ്പെട്ടതാ ണെന്ന് കരുതുന്ന മണിപ്രവാള കാവ്യം ?