Challenger App

No.1 PSC Learning App

1M+ Downloads
“പ്രാചീ രമണീ വദനം പോലേ രജനീയോഷേ മുകുരം പോലേ ഐന്ദ്രീകനകത്തോട കണക്കേ മദനപ്പെണ്ണിൻ താലികണക്കേ” ഏത് കൃതിയിലെ വരികൾ ?

Aരാമായണം ചമ്പു

Bരാജരത്നാവലീയം

Cകൊടിയ വിരഹം

Dബാണയുദ്ധം

Answer:

A. രാമായണം ചമ്പു

Read Explanation:

  • മഴമംഗലത്തിന്റേതായി പറയപ്പെടുന്ന മറ്റു ചമ്പുക്കൾ

രാജരത്നാവലീയം

കൊടിയ വിരഹം

ബാണയുദ്ധം

  • “അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ വൈദമാകുന്ന ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻ കുഴമ്പേ ചെമ്പൊൽത്താർ ബാണ ഡംഭ പ്രശമന സൂകൃതോപാത്ത സൗഭാഗ്യലക്ഷ്മി സമ്പത്തേ കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരി വിശ്വ നാഥേ"

എന്ന പ്രസിദ്ധമായ മംഗള ശ്ലോകം നൈഷധം ചമ്പുവിലേതാണ്

  • “അസ്തഗീരീശ്വര മസ്‌തകസീമനി ഭാസ്കരഭഗവാൻ മറയുന്നേരം ഗതവതി സവിതരി ഗുഹകളിൽ നിന്നി ത്തിമിരകരീശ്വരരിളകുന്നേരം, ദിക്ഷുവിദുക്ഷു ച മൃഷ്കരായ- തരക്ഷഗണങ്ങൾ തിമിർക്കുന്നേരം" - നൈഷധം ചമ്പു


Related Questions:

പ്രവാചകൻ്റെ വരവിന് വഴിയൊരുക്കാൻ വന്ന യോഹന്നാനെപ്പോലെ എഴുത്തച്ഛന് വഴികാട്ടിയാവാൻ കണ്ണശ്ശന്മാർക്ക് സാധിച്ചു എന്നഭിപ്രായപ്പെട്ടത് ?
പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?
A study of malayalam metres എന്ന കൃതി ആരുടേത് ?
1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കുമാരനാശാൻ എഴുതിയ കൃതി ഏത് ?
കുഞ്ഞിക്കുട്ടൻ തമ്പുരാൻ 'കൗകധാരാസ്തമം' എന്ന പേരിൽ തർജ്ജമ ചെയ്‌ത ശങ്കരാചാര്യന്റെ കൃതിയേത്?