ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?Aമിച്ച മൂല്യംBമൂലധനംCചൂഷണംDഇതൊന്നുമല്ലAnswer: A. മിച്ച മൂല്യം