Challenger App

No.1 PSC Learning App

1M+ Downloads
ഉൾക്കടമായ ശൃംഗാര പ്രതിപാദനം കൊണ്ട് കൃഷ്ണഗാഥയിൽ ചുരുക്കം ചില ഭാഗങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് അല്പം ചാടി വെളിക്കു പോയിട്ടുണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aഡോ.എൻ.മുകുന്ദൻ

Bഡോ. ടി.ഭാസകരൻ

Cവടക്കുംകൂർ രാജരാജവർമ്മ

Dസാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള

Answer:

D. സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള

Read Explanation:

  • 'കൃഷ്ണഗാഥാ പ്രവേശിക'യുടെ കർത്താവ് - വടക്കുംകൂർ രാജരാജവർമ്മ

  • "Malayalam poetics with special reference to Krishna Gadha" ബന്ധത്തിന്റെ കർത്താവ് - ഡോ. ടി.ഭാസകരൻ

  • ഗാഥയെ മധുര കാവ്യ പ്രസ്ഥാനമെന്നു വിശേഷിപ്പിച്ചത് - ഡോ.എൻ.മുകുന്ദൻ (ഗാഥയും കിളിപ്പാട്ടും)


Related Questions:

തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?